1. ആപാദിക്കുക

    1. ക്രി.
    2. കൈക്കൊള്ളുക
    3. ലഭിക്കുക, നേടുക, സമ്പാദിക്കുക
    4. അടുത്തുചെല്ലുക, പ്രവേശിക്കുക, പ്രാപിക്കുക
    5. സംഭവിക്കുക
    6. ആപത്തിൽപ്പെടുക, കുടുക്കിൽ അകപ്പെടുക
  2. ആപതിക്കുക

    1. ക്രി.
    2. മേൽചാടിവീഴുക, ആക്രമിക്കുക, കൈയ്യേറ്റംചെയ്യുക
    3. വീഴുക
  3. ആപദിക്കുക

    1. ക്രി.
    2. പ്രാപിക്കുക, സിദ്ധിക്കുക, അടുത്തുചെല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക