1. ആപത്തി

    Share screenshot
    1. ആപത്ത്, ദൗർഭാഗ്യം, അപകടം, കഷ്ടത, ദുരിതം, അനിഷ്ടം
  2. ആപദി

    Share screenshot
    1. ആപത്തിൽ.
  3. ആപ്തി

    Share screenshot
    1. ഹരണഫലം
    2. എത്തിച്ചേരൽ
    3. കണ്ടുമുട്ടൽ
    4. കിട്ടൽ, പ്രാപ്തി
    5. സ്ത്രീസംഗമം
  4. ആപാതി

    Share screenshot
    1. ആപതിക്കുന്ന, സംഭവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക