-
ആപ്തൻ
- നാ.
-
ഉറ്റസ്നേഹിതൻ
-
ബന്ധു
-
വിശ്വസ്തൻ
-
തക്ക ആൾ, അനുരൂപൻ
-
പ്രമാണികൻ, ആധികാര്യമായി പറയാൻ കഴിയുന്ന ആൾ
-
സമർഥൻ, പ്രാപ്തൻ