1. ആപ്പിണ്ടി

    1. നാ.
    2. ക്ഷേത്രങ്ങളിൽ നടത്താറുള്ള ഒരു വഴിപാട്, പിണ്ടികൊണ്ടുള്ള വിളക്കെടുപ്പ്, തേരുവിളക്ക്
  2. ആപാണ്ഡു

    1. വി.
    2. അല്പം വെളുത്ത, അരണ്ട വെള്ളനിറമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക