-
ആപ്പിൾ
- നാ.
-
ഒരുതരം ഫലവൃക്ഷം, അതിൻറെ ഫലം
-
ആപാലി, ആപാളി
- നാ.
-
പേൻ, കൂറ
-
അപ്പോളോ
- നാ.
-
ഗ്രീക്കുകളുടെ ഒരു ദേവത, സൂര്യൻ
-
അപ്പോൾ, അപ്പഴ്
- അവ്യ.
-
ആസമയത്ത്, ആ അവസരത്തിൽ, അക്കാലത്ത്, അന്നേരം
-
എന്നാൽ, എങ്കിൽ, എന്നാണെങ്കിൽ
-
അതനുസരിച്ച്, അങ്ങനെവരുമ്പോൾ, അപ്രകാരമായാൽ
-
വിനയെച്ചത്തോട് ചേർത്ത് ക്രിയാവിശേഷണമായും പ്രയോഗം. ഉദാ: വന്നപ്പോൾ