1. ആപ്പ്

    1. നാ.
    2. അടപ്പ്
    3. സാക്ഷ
    4. വിടവിൽ അടിച്ചുകയറ്റി പിളർക്കാനോ ഉറപ്പിക്കാനോ ഉപയോഗിക്കുന്നതും ഒരറ്റം വണ്ണിച്ച് മറ്റേഅറ്റം കൂർത്തതുമായ മരപ്പൂള് അല്ലെങ്കിൽ ലോഹക്കഷണം
    5. തോക്കിൻറെ തടതാങ്ങ്
    6. (ആല) അപകടം
    7. ചതിക്കാനുള്ള പണി
    1. പ്ര.
    2. ആപ്പ് വൗക്കുക = ചതിയിൽ ആപത്തുവരുത്തുക
  2. അപ്പ2

    1. നാ.
    2. അപ്പൻ
  3. അപ്പാ

    1. വ്യാ.
    2. വേദന, ഭയം, അദ്ഭുതം തുടങ്ങിയവ സൂചിപ്പിക്കുന്നു
  4. അപ്പ1

    1. നാ.
    2. ഒരുതരം പാഴ്ച്ചെടി, കടലാവണക്ക്, വേലിപ്പത്തൽ
  5. ആപ്പ1

    1. നാ.
    2. കരണ്ടി, തവി
  6. ആപ്പ2

    1. നാ.
    2. വളരെചെറിയ ഒരിനം മീൻ, ചെറുമീനിൻറെ കുഞ്ഞ്
  7. അപ്പ്

    1. നാ.
    2. വെള്ളം
    3. ഇരുവേലി
  8. അപ്പോത്തിക്കരി, അപ്പാ-

    1. നാ.
    2. കമ്പൗണ്ടർ, ബിരുദമില്ലാത്ത അലോപ്പതി ചികിത്സകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക