1. ആപ്യം

  1. നാ.
  2. കൊട്ടം
  3. പടിഞ്ഞാറെ ദിക്ക്
  4. (ജ്യോ.) ജലരാശി
  5. ജലത്തിൻറെ വികാരം (ആവി, പത, മഞ്ഞ് മുതലായവ)
  6. ഒരു നക്ഷത്രത്തിൻറെ പേര്
  7. മൈത്രി
  8. ലഭിക്കത്തക്കത്, പ്രാപിക്കത്തക്കത്
 2. അപായം

  1. നാ.
  2. മരണം
  3. നഷ്ടം
  4. ആപത്ത്, ദോഷം, അപകടം
  5. അനർഥം, ദൗർഭാഗ്യം
  6. വ്യസനം
  7. കേട്, ക്ഷതം, പരുക്ക്
  8. വിയോഗം
  9. മറഞ്ഞുപോകൽ, അസ്തമനം
  10. പദ്യാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക