1. അപേയ

    Share screenshot
    1. കുടിക്കത്തക്കതല്ലാത്ത
  2. അപ്യ

    Share screenshot
    1. അപ്പിനെ സംബന്ധിച്ച, അപ്പിൽനിന്നുണ്ടാകുന്ന
  3. ആപ്യ1

    Share screenshot
    1. ജല്ലത്തെസംബന്ധിച്ച, വെള്ളത്തിലുള്ളതോ വെള്ളത്തോടുചേർന്നതോ, ജലമയമായ
  4. ആപ്യ2

    Share screenshot
    1. പ്രാപിക്കത്തക്ക, ലഭിക്കത്തക്ക, നേടത്തക്ക, ചെന്നുചേരേണ്ട
  5. ആപായി

    Share screenshot
    1. കുടിയൻ
  6. ആപ്യ3

    Share screenshot
    1. ആപിച്ചിട്ട്, കിട്ടിയിട്ട്, നേടിയിട്ട്, ലഭിച്ചിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക