-
ആപ്രച്ഛന്ന
- വി.
-
മറയ്ക്കപ്പെട്ട, രഹസ്യമായ
-
അപരിച്ഛിന്ന
- വി.
-
പരിച്ഛേദിക്കപ്പെടാത്ത, ക്ലിപ്തപ്പെടുത്താത്ത
-
തടവില്ലാത്ത, തുടർച്ചയായ
-
ഇന്നതെന്ന് തിരിച്ചറിയാൻ സാധിക്കാത്ത