1. ആപൻ

    1. നാ.
    2. അഷ്ടവസ്തുക്കളിൽ ഒരാൾ
  2. അപ്പൻ

    1. നാ.
    2. അച്ഛൻ, പിതാവ്
    3. ആൺകുട്ടി (വാത്സല്യസൂചകം)
    4. അച്ഛൻറെ സഹോദരൻ
    5. ഈശ്വരൻ, ദേവൻ
  3. ആപീന

    1. വി.
    2. തടിച്ച, കൊഴുത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക