1. അബദ്ധം

    Share screenshot
    1. തെറ്റ്, പ്രമാദം
    2. ബുദ്ധിശൂന്യത, വിഢ്ഢിത്തം, മണ്ടത്തരം. (പ്ര.) അബദ്ധം എഴുന്നള്ളിക്കുക = വിഢ്ഢിത്തം തട്ടിവിടുക, അബദ്ധത്തിൽ ആകുക-ചാടുക = കുഴപ്പത്തിൽപ്പെടുക
  2. ആബദ്ധം

    Share screenshot
    1. ഇറുക്കിക്കെട്ടൽ, കെട്ട്
    2. നുകം, അമിക്കയർ
    3. വിലങ്ങ്
    4. ആഭരണം, മുണ്ട്
    5. സ്നേഹബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക