-
ആബധ്യ
- അവ്യ.
-
കെട്ടിയിട്ട്
-
അബധ്യ
- വി.
-
ബന്ധിക്കപ്പെടാൻ കഴിയാത്ത
-
അർത്ഥശൂന്യമായ
-
അഭിധായി
- വി.
-
അഭിധാനം ചെയ്യുന്ന, പേരിടുന്ന, സൂചിപ്പിക്കുന്ന, കുറിക്കുന്ന, പറയുന്ന
-
അഭിധ്യ
- നാ.
-
ഇച്ഛ, അഭിവാഞ്ഛ
-
ദ്രവ്യത്തിലുള്ള ആഗ്രഹം
-
അഭേദ്യ
- വി.
-
ഭേദിക്കത്തക്കതല്ലാത്ത, പൊട്ടിക്കാനാകാത്ത
-
വിഭജിക്കാനാകാത്ത
-
ഉള്ളിലേക്ക് കടക്കാനാകാത്ത, തുളച്ചുകയറത്തക്കതല്ലാത്ത
-
അഭിധേയ
- വി.
-
പേരിടത്തക്ക, പറയത്തക്ക, വിളിക്കത്തക്ക
-
അഭിധായ
- അവ്യ.
-
പറഞ്ഞിട്ട്, വിളിച്ചിട്ട്