-
ആബന്ധനം
- നാ.
-
(ഒന്നിന്മേൽ) കെട്ടൽ
-
അമിക്കയറ്
-
അബിന്ധനം
- നാ. പുരാണ.
-
ബഡവാഗ്നി, സമുദ്രത്തിനുള്ളിലുള്ള അഗ്നി
-
അഭിനിധാനം
- നാ.
-
മുകളിൽ വയ്ക്കൽ