1. ആബല്യം

    1. നാ.
    2. അബലൻറെ ഭാവം, ക്ഷീണത, ബലമില്ലായ്മ
  2. അബല്യം

    1. നാ.
    2. രോഗം
    3. ക്ഷീണം, ദൗർബല്യം
  3. ആബാല്യം

    1. അവ്യ.
    2. ബാല്യംവരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക