-
ആഭഗൻ
- നാ.
-
പങ്കാളി
-
അഭികൻ
- നാ.
-
കാമി, സ്ത്രീലമ്പടൻ
-
അഭീകൻ
- നാ.
-
കാമുകൻ, ഭർത്താവ്
-
കവി
-
യജമാനൻ
-
ക്രൂരൻ
-
അഭുഗ്ന
- വി.
-
വളവില്ലാത്ത, വക്രതയുള്ള
-
രോഗമില്ലാത്ത
-
ആഭുഗ്ന
- വി.
-
അല്പം വളഞ്ഞ