1. ആഭാതി

    1. നാ.
    2. തേജസ്സ്, ശോഭ, പ്രകാശം
    3. പ്രതിച്ഛായ
  2. അബ്ധി

    1. നാ.
    2. വേള്ളത്തിൻറെ ഇരിപ്പിടം, സമുദ്രം
    3. ഏഴ്, നാല് (സമുദ്രങ്ങൾ ഏഴെന്നും, നാലെന്നും ഉള്ള ധാരണയിൽനിന്ന്)
    1. ഗണിത.
    2. പതിനഞ്ചുസ്ഥാനമുള്ള സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക