1. ആഭാസം

    1. നാ.
    2. തോന്നൽ, മിഥ്യാദർശനം, മറ്റൊന്നിനെപ്പോലെ തോന്നുക മാത്രം ചെയ്യുന്നത്
    3. പ്രതിബിംബം, പ്രതിച്ഛായ
    4. അസ്സലല്ലാത്തത്
    5. ഒരുതരം ഗോപുരം, ആഭാസപ്രാസാദം
    6. അസഭ്യം, വഷളത്തം, അശ്ലീലം. (ഭാഷയിൽ വന്ന അർത്ഥവികാസം)
  2. ആഭാഷം

    1. നാ.
    2. സംഭാഷണം
    3. സംബോധന
    4. മുഖവുര, ആമുഖം
    5. പഴമൊഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക