-
ആഭാസനം
- നാ.
-
പ്രശോഭിപ്പിക്കൽ
-
തെളിയിക്കൽ, വ്യക്തമാക്കൽ, വിശദീകരിക്കൽ
-
തോന്നൽ
-
ആഭാഷണം
- നാ.
-
അഭിസംബോധനചെയ്തു പറയുന്നത്, നേരിട്ടുള്ള സംഭാഷണം