-
ആഭിജാത
- വി.
-
അഭിജിത്തു നക്ഷത്രത്തിൽ ജാതനായ
-
അഭിജാത
- വി.
-
ഉത്കൃഷ്ടജനനമുള്ള, നല്ലതറവാട്ടിൽ ജനിച്ച, കുലീനത്വമുള്ള
-
വൈദൂഷ്യമുള്ള, ജ്ഞാനമുള്ള
-
യോഗ്യതയുള്ള, ഉത്കൃഷ്ടതയുള്ള