1. ആഭോഗം

  1. നാ.
  2. സുഖാനുഭവം, സംതൃപ്തി
  3. പൂർണത, സമൃദ്ധി, നിറവ്
  4. വളവ്, തിരിവ്
  5. പമ്പ്
  6. പാമ്പിൻറെ പത്തി
  7. വൃത്തപരിധി, ചുറ്റളവ്
  8. വിസ്താരം, വ്യാപ്തി
 2. അഭോഗം

  1. നാ.
  2. സുഖാനുഭവമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക