1. ആഭ്രികൻ

    1. നാ.
    2. അഭ്രി (തൂമ്പ)കൊണ്ട്കിളയ്ക്കുന്നവൻ. (സ്ത്രീ.) ആഭ്രികി
  2. ആഭീര(ക)ൻ

    1. നാ.
    2. ആഭീരവർഗക്കാരൻ, മാട്ടിടയൻ
    3. ബ്രാഹ്മണന് അംബഷ്ഠസ്ത്രീയിൽ ജനിച്ചപുത്രൻ
    4. ആഭീരദേശത്തുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക