-
ആമം1
- നാ.
-
വിലങ്ങ്
-
തടിവിലങ്ങ്, കയ്യോ കാലോ ഉള്ളിൽ കടത്തി പൂട്ടിയിടത്തക്കവണ്ണം തടിയിൽ ദ്വാരങ്ങൾ ഇട്ട് ഉണ്ടാക്കുന്ന ഒരു ഉപകരണം
-
ആമം2
- നാ.
-
പാകമാകാത്തത്, പാകം ചെയ്യാത്തത്
-
അജീർണം, ദഹനക്കേട്
-
ദഹിക്കാതെ വയറ്റിൽ കിടക്കുന്ന അന്നം
-
അമം
- നാ.
-
ഊക്ക്
-
ഭയം
-
രോഗം
-
പോക്ക്
-
അമ്മം1
- നാ.
-
ചുണ്ട്
-
അമ്മിഞ്ഞ, ചോറ് (ബാലഭാഷ)
-
അമ്മം2
- നാ.
-
ഒരുകുറ്റിച്ചെടി