-
ആമഗ്ന
- വി.
-
മുഴുകിയ, മുങ്ങിയ
-
അമുക്കൻ
- നാ.
-
അമുക്കുന്നവൻ, പറ്റിപ്പുകാരൻ, കാര്യങ്ങൾ ഗൂഢമായി നിർവഹിക്കുന്നവൻ, ചതിയൻ
-
പൂഴ്ത്തിവയ്ക്കുന്നവൻ
-
അമോഘൻ
- നാ.
-
ശിവൻ
-
വിഷ്ണു
-
സ്കന്ദൻ