1. ആമണ്ഡം

    1. നാ.
    2. ആവണക്ക്
  2. അമണ്ഡം

    1. നാ.
    2. ആവണക്ക്
  3. അമുണ്ടം

    1. നാ.
    2. ഭാരമുള്ള തടിയോ വള്ളമോ പലർക്ക് ഒരുമിച്ചുപിടിച്ച് വലിച്ചുകൊണ്ടു പോകത്തക്കവണ്ണം തലയ്ക്കൽ കുറുകെ വച്ചുകെട്ടുന്ന തടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക