-
ആമന്ത്രിക്കുക
- ക്രി.
-
പറയുക
-
അഭിസംബോധന ചെയ്യുക
-
വിളിക്കുക, ക്ഷണിക്കുക
-
അപേക്ഷിക്കുക, ആവശ്യപ്പെടുക
-
അഭിവാദനം ചെയ്യുക, സ്വാഗതം ചെയ്യുക
-
യാത്രചോദിക്കുക, വിടവാങ്ങുക