1. അമന്ദം

    Share screenshot
    1. വേഗത്തിൽ
    2. തീവ്രമായി
  2. അമാനിതം

    Share screenshot
    1. മാനിക്കപ്പെടാത്തത്
    2. സൈന്യത്തിൽനിന്ന് ഉണ്ടാകുന്ന വ്യസനം
    3. സൈന്യത്തിന് ഉണ്ടാകുന്ന അസംതൃപ്തി
  3. അമാന്തം1

    Share screenshot
    1. അമളി, കുഴപ്പം
    2. കാലവിളംബം, കാര്യം നടക്കാതെ ഇട്ടിഴയ്ക്കൽ
    3. ഉദാസീനത, മന്ദത
    4. വിരളത, ചുരുക്കം, കുറവ്
  4. അമാന്തം2

    Share screenshot
    1. അമയുടെ (കറുത്തവാവിൻറെ) അവസാനം
  5. ആമന്ദം

    Share screenshot
    1. പതുക്കെപ്പതുക്കെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക