-
ആമന്ദ്ര
- വി.
-
അല്പം ഗംഭീരമായ സ്വരത്തോടുകൂടിയ
-
താണസ്വരത്തിൽ പറയുന്ന, മർമരശബ്ദം പുറപ്പെടുവിക്കുന്ന
-
അമന്ത്ര
- വി.
-
മന്ത്രാച്ചാരണം കൂടാതെയുള്ള
-
മന്ത്രത്തിന് (വേദത്തിന്) അധികാരമില്ലാത്ത
-
അമിനാദാർ
- നാ.
-
കരംപിരിവുദ്യോഗസ്ഥൻ
-
പോലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ