1. ആമയം

    1. നാ.
    2. രോഗം, വ്യാധി
    3. ദു:ഖം, പീഡ, ആധി, അസ്വാസ്ഥ്യം
    4. കോട്ടം
  2. അമായം

    1. അവ്യ.
    2. ചതിവില്ലാതെ, വഞ്ചനയില്ലാതെ, നേരായി, കാപട്യമില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക