-
ആമലകം
- നാ.
-
നെല്ലി
-
നെല്ലിക്ക. (പ്ര.) കരതലാമലകം = ഉള്ളം കൈയ്യിലെ നെല്ലിക്ക, അതുപോലെ വ്യക്തമായത്
-
അമ്ലകം
- നാ.
-
പുളിയാരൽ
-
പുളിമ്പിലാവ്
-
പുളിമരം