1. ആമാട, ആമോട

    1. നാ.
    2. പ്രാചീനകേരളത്തിൽ പ്രചാരത്തിലിരുന്ന പൊൻനാണയം, (വെനീഷ്യൻ ദുക്കറ്റ്)
    3. വിൽക്കാശ്, ചാന്നാർക്കാശ്
    4. ആമാടകൾ കോർത്തിണക്കിയമാല, ആമാടത്താലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക