1. ആമിഷം

    1. നാ.
    2. മാംസം
    3. ഭക്ഷണസാധനം, ഇര
  2. അമിഷം

    1. നാ.
    2. കൈതവമില്ലായ്മ, സത്യസന്ധത
    3. സുഖസാധനം, ഭോഗസാധനം
    4. ആമിഷം, മാംസം
  3. ആമോഷം

    1. നാ.
    2. മോഷണം, കളവ്, കവർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക