-
അമുക്ത
- ബന്ധനത്തിൽനിന്നു മോചനം കിട്ടാത്ത, ബന്ധനത്തിൽപ്പെട്ട
- (ജനനമരണങ്ങളിൽനിന്നും) മോചനം ലഭിക്കാത്ത, മോക്ഷം ലഭിക്കാത്ത
-
ആമുക്ത
- അഴിച്ചുവിടപ്പെട്ട, മോചിപ്പിക്കപ്പെട്ട
- വില്ലിൽനിന്നു മോചിക്കപ്പെട്ട അമ്പുപോലെയുള്ള, എയ്ത
-
ആമുഗ്ധ
- മനോഹരമായ