-
ആമുഖം
- നാ.
-
തുടക്കം, പ്രാരംഭം
-
ഒരുഗ്രന്ഥത്തിൻറെ തുടക്കത്തിൽ ചേർക്കുന്നതും ഗ്രന്ഥത്തിൻറെ അംശമല്ലാത്തതുമായ ഭാഗം, പ്രസ്താവന, മുഖവുര
-
നാടകം തുടങ്ങുന്നതിനുമുമ്പുള്ള കഥാസൂചന, പ്രസ്താവന