1. ആമുഗ്ധ

  1. വി.
  2. മനോഹരമായ
 2. അമുക്ത

  1. വി.
  2. ബന്ധനത്തിൽനിന്നു മോചനം കിട്ടാത്ത, ബന്ധനത്തിൽപ്പെട്ട
  3. (ജനനമരണങ്ങളിൽനിന്നും) മോചനം ലഭിക്കാത്ത, മോക്ഷം ലഭിക്കാത്ത
 3. ആമുക്ത

  1. വി.
  2. അഴിച്ചുവിടപ്പെട്ട, മോചിപ്പിക്കപ്പെട്ട
  3. വില്ലിൽനിന്നു മോചിക്കപ്പെട്ട അമ്പുപോലെയുള്ള, എയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക