-
അമന്ദ
- ചുറുചുറുക്കുള്ള, വേഗമുള്ള
- മാന്ദ്യം ഇല്ലാത്ത, ഉന്മേഷമുള്ള, ഉത്സാഹമുള്ള, പ്രസരിപ്പുള്ള
- ചെറുതല്ലാത്ത, വലിയ, ഗാഢമായ
-
അമാനത്ത്
- കോടതിയിൽ കെട്ടിവയ്ക്കുന്ന പണം
- സൂക്ഷിക്കാൻ വിശ്വസിച്ചേൽപ്പിക്കുന്ന വസ്തു, അനാമത്ത്
-
അമാനിത1
- മാനിക്കപ്പെടാത്ത, അവമാനിക്കപ്പെട്ട
-
അമാനിത2, -ത്വം
- വിനയം, വണക്കം
-
ആമ്നാത
- പറയപ്പെട്ട, പ്രസ്താവിക്കപ്പെട്ട
- ഉദ്ധരിക്കപ്പെട്ട
- ആമനനം ചെയ്യപ്പെട്ട, പരിഗണിക്കപ്പെട്ട
- സ്മരിക്കപ്പെട്ട, ഓർമയിൽവച്ച
- അഭ്യസിപ്പിക്കപ്പെട്ട