-
അമ്പാടി
- തൊഴുത്ത്, ഗോഷ്ഠം
- ഇടച്ചേരി
- ഗോകുലം, ശ്രീകൃഷ്ണൻ വളർന്ന സ്ഥലം, ഗോപന്മാരുടെ വാസസ്ഥലം, ഉത്തരഭാരതത്തിൽ മഥുരാപുരിയിൽ ചേർന്നഗ്രാമം
-
അമ്പാടി2
- അമ്പ് എയ്യുന്നവൻ, വില്ലാളി
-
ആമ്പടി1
- ആകുംപടി, കഴിയുംവണ്ണം, യഥാശക്തി
-
ആമ്പടി2
- അകമ്പടി
-
ആമ്പാടി
- അമ്പാടി, ഇടയക്കുടി, ഗോകുലം
- ശ്രീകൃഷ്ണൻ ബാല്യകാലം കഴിച്ചുകൂട്ടിയ സ്ഥലം, ആമ്പാടിപ്പൈതൽ = ഉണ്ണിക്കണ്ണൻ