-
ആമ്പലം
- നാ.
-
ആമ്പൽ
-
അമ്പലം
- നാ.
-
ഹിന്ദുദേവാലയം, കോവിൽ, ക്ഷേത്രം, ആരാധനയ്ക്കുവേണ്ടി ദേവതാവിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ള എടുപ്പ്
-
പൊതുജനങ്ങൾ കൂടുന്നസ്ഥലം
-
വഴിയാത്രക്കാർക്ക് വിശ്രമിക്കനുള്ളസ്ഥലം. ഉദാ: വഴിയമ്പലം