1. ആമർഷം

  1. നാ.
  2. കോപം
  3. അക്ഷമ
 2. അമർഷം

  1. നാ.
  2. അക്ഷമ, അസഹ്യത
  3. അപ്രീതി, കോപം, അസൂയ
  4. മുപ്പത്തിമൂന്നു വ്യഭിചാരിഭാവങ്ങളിൽ ഒന്ന്
 3. ആമർശം

  1. നാ.
  2. ആമർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക