-
ആയം1
- നാ.
-
ഉന്നം, ലാക്ക്
-
മെയ്വഴക്കം, ഊക്ക്, ഗതിവേഗം
-
ഒരുക്കം, ഒരുമ്പെടൽ, ഒരുമ്പാട്
-
ഒരുവശത്തേയ്ക്കുള്ള ചായ്വ്
-
ആയം2
- നാ.
-
ചൂതുകരു
-
(ജ്യോ.) പതിനൊന്നാം ഭാവം
-
വന്നുചേരൽ, അടുത്തുവരൽ
-
വരവ്, കരം, ചുങ്കം, മുതലെടുപ്പ്, ആദായം, ധനാർജനം
-
ഒരു വസ്തുവിൻറെ പിണ്ഡത്തെയും പ്രവേഗത്തേയും ഗുണിച്ചുകിട്ടുന്ന ഫലം
-
അയം1
- നാ.
-
വെള്ളം
-
കുളം
-
ചേറ്
-
താഴ്വര, പള്ളം, കിടങ്ങ്
-
അയം2
- സ.നാ.
-
ഇവൻ, ഈ
-
അയം3
- നാ.
-
ഗതി, പോക്ക്
-
ദൈവാധീനം, ഭാഗ്യം
-
പൂർവപുണ്യം
-
ചൂതുകരു, ചുക്കിണി
-
ചതുരംഗത്തിൽ കരു വലത്തേക്കു നീക്കിവയ്ക്കൽ
-
അയ്യം
- നാ.
-
പറമ്പ്, പുരയിടം, വീട്ടുമുറ്റത്തിനു തൊട്ടുകിടക്കുന്നഭാഗം, കൃഷിസ്ഥലം (അയ്യം എന്നവസാനിക്കുന്ന പേരുകൾ വീടുകൾക്കും കൃഷിപുരയിടങ്ങൾക്കും സാധാരണം)
-
ചീത്ത, ചീത്തയായ, അശുചിയായത്
-
മുറവിളി, നിലവിളി, രക്ഷയ്ക്കുവേണ്ടിയുള്ള കരച്ചിൽ
-
ദു:ഖം
-
അതോ ഇതോ എന്ന സന്ദേഹം
-
ഭിക്ഷ, യാചന