-
ആയതനം
- നാ.
-
പുണ്യസ്ഥലം
-
നെൽപ്പുര
-
വിശ്രമസ്ഥാനം, സ്ഥാനം, വാസസ്ഥലം, പുരയിടം
-
യാഗശാല, യജ്ഞവാടം, യാഗാഗ്നി സൂക്ഷിക്കുന്ന ഇടം
-
പുരയിടം
-
രോഗനിദാനം
-
ഘനമാനം, പരിമാണം
-
അയത്നം
- അവ്യ.
-
ശ്രമമില്ലാതെ, എളുപ്പത്തിൽ
-
ആയോധനം
- നാ.
-
യുദ്ധക്കളം
-
യുദ്ധം
-
കൊല