-
അയതി
- യതിയല്ലാത്തവൻ
- പരിശ്രമിക്കാത്ത
-
ആയതി
- ഭാവികാലം
- വിസ്തൃതി, നീളം
- വരാൻപോകുന്ന അനുഭവം, ഭവിഷ്യത്ത്
- വരവ്, ആദായം
- പ്രാഭവം, മഹിമ, അന്തസ്സ്
-
ആയത്തി
- ഭാവികാലം
- അതിര്
- അധീനത, ആശ്രയം
- അധികാരം, പ്രാബല്യം
- പ്രാഭവം
-
ആയാതി
- വന്നുചേരൽ, വരവ്, എത്തിച്ചേരൽ