-
ആയത്തം
- നാ.
-
രാഗാലാപത്തിനുള്ള അംഗങ്ങളിലൊന്ന്, ആയിത്തം
-
അയോദിൻ, അയോദം
- നാ.
-
ഒരു അലോഹമൂലകം, അയഡിൻ
-
ആയാതം
- നാ.
-
വന്നത്
-
ഇറക്കുമതിച്ചരക്ക്
-
ആയിത്തം, ആയത്തം, ആക്ഷിപ്തിക, രാഗാലാപത്തിൻറെ അംഗങ്ങളിൽ ഒന്ന്
-
ആയ്തം
- നാ.
-
വിസർഗംപോലെ തമിഴിലുള്ള ഒരു സ്വനിമം. (രണ്ടുകുത്തുകൽ താഴെയും ഒരുകുത്തു മുകളിലും)
-
അയുതം
- നാ.
-
പതിനായിരം
-
അസംഖ്യം, നിരവധി
-
അയിത്തം
- നാ.
-
തീണ്ടലും തൊടീലും, ചില ജാതിക്കാർ മറ്റുചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന വിശ്വാസത്തിൽനിന്നു ഉരുത്തിരിഞ്ഞ ആചാരം
-
അശുദ്ധം, പുലയും വാലായ്മയും
-
ആയുധം
- നാ.
-
യുദ്ധത്തിനുള്ള ഉപകരണം, വാൾ, കുന്തം, തോക്ക് മുതലായവ
-
പണിയാനുള്ള ഉപകരണം, സാധനം. (പ്ര.) ആയുധമാക്കുക = ഉപകരണമാക്കുക