-
ആയന
- വി.
-
അയനത്തെസംബന്ധിച്ച
-
അയൻ
- നാ.
-
ജനിക്കാത്തവൻ, ബ്രഹ്മാവ്
-
അജൻ എന്ന സൂര്യവംശരാജാവ്
-
അയ്യൻ
- നാ.
-
അച്ഛൻ (ചില ജാതിക്കാരുടെയിടയിൽ)
-
മാന്യൻ
-
പ്രഭു, സ്വാമി
-
അയ്യപ്പൻ, ശാസ്താവ്
-
നായാട്ടുദേവത
-
ബുദ്ധഭിക്ഷു
-
ആയൻ
- നാ.
-
ഇടയൻ, യാദവൻ (സ്ത്രീ.) ആയത്തി, ആച്ചി, ആയി
-
അയോനി1
- വി.
-
ഉത്പത്തിശൂന്യമായ, നിത്യമായ, യോനിയിൽനിന്ന് ജനിക്കാത്ത
-
പെറ്റുപിറക്കാത്ത
-
ധർമവിരുദ്ധമായവിധത്തിൽ ജനിച്ച
-
അയോനി2
- നാ.
-
ശിവൻ
-
യോനിയല്ലാത്തിടം
-
ഉത്പത്തിയില്ലാത്തവൻ, ബ്രഹ്മാവ്
-
ആയിനി2
- നാ.
-
അയനിയൂണ്
-
അയനി1
- നാ.
-
അയിനി, ആഞ്ഞിലി, പിലാവിൻറെ ഇനത്തിൽപ്പെട്ട ഒരു വലിയ മരം
-
അയനി2
- നാ.
-
വിവാഹത്തിനു പുറപ്പെടുന്നതിനുമുമ്പ് വരൻറെയും വധുവിൻറെയും വീടുകളില്വച്ച് ബന്ധുക്കൾക്ക് ആചാരമനുസരിച്ച് കൊടുക്കുന്ന സദ്യ. അയനിയൂണ്, അയലൂണ്
-
അയിനി
- നാ.
-
ആഞ്ഞിലിമരം
-
അയിനിയൂണ്