-
ആയസ
- വി.
-
അയസ്സുകൊണ്ടുള്ള, ലോഹസദൃശമായ
-
അയസ്സ്
- നാ.
-
ഇരുമ്പ്
-
ഉരുക്ക്
-
ലോഹം
-
ആയസി
- നാ.
-
ഇരുമ്പുകവചം
-
ആയാസി
- വി.
-
പ്രയത്നം ചെയ്യുന്ന
-
ആയുസ്സ്
- നാ.
-
ജീവിതം, ജീവശക്തി, ജീവിതകാലം
-
ഉർവശ്ശിയിൽ പുരുരവസ്സിനുണ്ടായ പുത്രൻ, നഹുഷൻറെ പിതാവ്, ആയൂ
-
ആയുഷ്ടോമയാഗം