1. ആയസം

    1. നാ.
    2. ഇരുമ്പ്
    3. ഇരുമ്പുകൊണ്ടുണ്ടാക്കിയത്, ആയുധം
  2. ആയാസം

    1. നാ.
    2. പ്രയത്നം, ബുദ്ധിമുട്ട്, ക്ലേശം, പ്രയാസം
    3. ക്ഷീണം, തളർച്ച
    4. വ്യായാമം
  3. അയശം

    1. നാ.
    2. ദുഷ്കീർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക