1. അയതി

    Share screenshot
    1. യതിയല്ലാത്തവൻ
    1. പരിശ്രമിക്കാത്ത
  2. ആയാതി

    Share screenshot
    1. വന്നുചേരൽ, വരവ്, എത്തിച്ചേരൽ
  3. ആയതി

    Share screenshot
    1. ഭാവികാലം
    2. വിസ്തൃതി, നീളം
    3. വരാൻപോകുന്ന അനുഭവം, ഭവിഷ്യത്ത്
    4. വരവ്, ആദായം
    5. പ്രാഭവം, മഹിമ, അന്തസ്സ്
  4. ആയത്തി

    Share screenshot
    1. ഭാവികാലം
    2. അതിര്
    3. അധീനത, ആശ്രയം
    4. അധികാരം, പ്രാബല്യം
    5. പ്രാഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക