-
ആയാസം
- നാ.
-
പ്രയത്നം, ബുദ്ധിമുട്ട്, ക്ലേശം, പ്രയാസം
-
ക്ഷീണം, തളർച്ച
-
വ്യായാമം
-
ആയസം
- നാ.
-
ഇരുമ്പ്
-
ഇരുമ്പുകൊണ്ടുണ്ടാക്കിയത്, ആയുധം
-
അയശം
- നാ.
-
ദുഷ്കീർത്തി