-
അയി
- അല്ലയോ, ഹേ, സംബോധന (കവിതയിൽ പ്രയോഗം)
-
ആയി1
- കാലം
-
ആയി2
- കൂടി, ഓട്, ചേർന്ന് എന്നീ അർത്ഥങ്ങൾ കാണിക്കുന്ന നിപാതം. ഉദാ: അയാൾ ഭാര്യയുമായി അവിടെച്ചെന്നു
- ക്രിയാവിശേഷണമാക്കാൻ നാമത്തോടു ചേർക്കുന്ന പ്രത്യയം. ഉദാ: സരസമായി പറഞ്ഞു
- തമ്മിൽ. ഉദാ: രാമനും കൃഷ്ണനുമായി അടുത്തബന്ധമുണ്ട്
-
ആയി3
- ആയ്, തായ്, അമ്മ