1. ആയുക്ത

  1. വി.
  2. നിയോഗിക്കപ്പെട്ട, ചുമതലപ്പെടുത്തിയ
  3. യോജിപ്പിക്കപ്പെട്ട
  4. കിട്ടിയ, ലഭിച്ച
 2. അയുക്ത

  1. വി.
  2. ചേർക്കപ്പെടാത്ത
  3. യുക്തമല്ലാത്ത, അനുചിതമായ, തെറ്റായ, ചേരാത്ത
  4. നുകത്തിൽ ചേർത്തുകെട്ടാത്ത, കെട്ടാത്ത
 3. അയുക്ത

  1. വി.
  2. യോജിക്കാത്ത, യുക്തമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക