1. ആയുഷ്മാൻ

    1. നാ.
    2. ദീർഘായുസ്സുള്ളവൻ
    3. സ്നേഹബഹുമാനഭാജനമായ ആളെപ്പറ്റി പറയുമ്പോൾ ഉപയോഗിക്കുന്ന പദം
    4. അനുഗ്രഹവാക്യത്തിൽ ഉപയോഗിക്കുന്നത്. ഉദാ: ആയുഷ്മാൻ ഭവ
    5. ചന്ദ്രാർക്കയോഗങ്ങളിൽ ഒന്ന്. (സ്ത്രീ.) ആയുഷ്മതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക